Top Storiesഓടാന്‍ ഇനി സ്ഥലം ബാക്കിയില്ല! കാഠ്മണ്ഡുവിലെ തെരുവിലൂടെ ധനമന്ത്രിയെ ഓടിച്ച് ജെന്‍ സി പ്രക്ഷോഭകര്‍; യുവാവിന്റെ തൊഴിയേറ്റ് നിലതെറ്റി മന്ത്രി മതിലില്‍ ഇടിച്ചുവീഴുന്നതിന്റെയും ജീവനും കൊണ്ട് എണീറ്റോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 5:39 PM IST